Light mode
Dark mode
.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഗബ്രിയേലിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നുഎ ടി എം തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഗബ്രിയേല്‍ മരിയനെ ഈ മാസം 22 വരെ പൊലീസ് കസ്റ്റഡിയില്‍...
തുടർച്ചയായ അവധി ദിവസങ്ങളെ തുടർന്നാണ് എടിഎം കാലിയായത്സംസ്ഥാനത്തെ കാലിയായ എടിഎമ്മുകളിൽ പണം നിറച്ചു. തുടർച്ചയായ അവധി ദിവസങ്ങളെ തുടർന്നാണ് എടിഎം കാലിയായത്. സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്നാണ്...
എസ്ബിടിയുടെ എടിഎം കൌണ്ടറാണ് തകര്‍ത്തത്. ആലുവ ദേശത്ത് എടിഎം കൌണ്ടറില്‍ സ്ഫോടനം നടത്തി മോഷണ ശ്രമം. കുന്നപുറം എസ്ബിഐ ശാഖയോട് ചേര്‍ന്നുള്ള എടിഎം കൌണ്ടറിലാണ് മോഷണ ശ്രമം നടന്നത്. സ്ഫോടനത്തില്‍ എടിഎം കൌണ്ടർ...