- Home
- Atrocity against Dalit

Kerala
3 Jun 2018 5:57 AM IST
ദലിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ അതിക്രമം: പ്രതിഷേധം ഉയരണമെന്ന് സിപിഎം
വടക്കേ ഇന്ത്യയില്‍ ദലിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു.വടക്കേ ഇന്ത്യയില്‍ ദലിത്,...

India
3 Jun 2018 12:05 AM IST
പശുവിനെ ചൊല്ലി ഗുജറാത്തില്‍ ദലിതര്‍ക്ക് മര്‍ദ്ദനം; തല്ലിച്ചതയ്ക്കപ്പെട്ടവരില്‍ ഗര്‍ഭിണിയും
ചത്തപശുവിനെ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന് ദലിത് കുടുംബത്തെ സവര്‍ണര്‍ മര്ദ്ദിച്ചുഗുജറാത്തില് ദലിതര്‍ക്ക് നേരെ പശുവിനെ ചൊല്ലിയുള്ള അതിക്രമം തുടരുന്നു. ചത്തപശുവിനെ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന്...

India
27 May 2018 9:01 AM IST
മോദിയുടെ നാട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ ദലിത് കുടുംബം നടത്തിയത് 20 വര്‍ഷത്തെ നിയമപോരാട്ടം
കൊട്ടിഘോഷിച്ച് സ്വച്ഛ് ഭാരത് ക്യാംപെയിന് നടത്തുന്ന പ്രധാനമന്ത്രിയുടെ ജന്മനാട്ടില്, വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ ഒരു ദലിത് കുടുംബം നടത്തിയത് 20 വര്‍ഷത്തെ നിയമ പോരാട്ടംകൊട്ടിഘോഷിച്ച് സ്വച്ഛ് ഭാരത്...

India
26 April 2018 2:31 PM IST
വിവാഹത്തിന് ബാന്‍ഡ് ഉപയോഗിച്ചു; ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി സവര്‍ണരുടെ പ്രതികാരം
ദലിത് കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കിയതിന് പ്രതികാരമായി ഉന്നതജാതിക്കാര്‍ ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്ത്തിദലിത് കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന്...

India
17 Oct 2017 5:36 PM IST
ഗുജറാത്തിലെ നന്ദാലിയില് സവര്‍ണരുടെ ഊരുവിലക്ക്: ദലിത് കുടുംബങ്ങള്‍ നാടുവിടുന്നു
മെഹ്സാന ജില്ലയിലെ നന്ദാലി ഗ്രാമത്തില്‍ ശേഷിച്ച ദലിത് കുടുംബങ്ങളും നാടുവിട്ട് പോകാനൊരുങ്ങുകയാണ്മെഹ്സാന ജില്ലയിലെ നന്ദാലി ഗ്രാമത്തില്‍ ശേഷിച്ച ദലിത് കുടുംബങ്ങളും നാടുവിട്ട് പോകാനൊരുങ്ങുകയാണ്....

India
26 July 2017 1:07 AM IST
പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍പന്തിയില്‍ രാജസ്ഥാന്
രാജ്യത്ത് പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍പന്തിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്.രാജ്യത്ത് പട്ടികജാതി - പട്ടിക വര്‍ഗ...








