Light mode
Dark mode
കോട്ടയം മറവന്തുരുത്ത് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്
കന്യാടി സ്വദേശിയും ജീപ്പ് ഡ്രൈവറുമായ സോമനാഥ് സപല്യയാണ് അറസ്റ്റിലായത്
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടപടി.
'ഈ ഗുണ്ട പാർട്ടിയെ ഭീഷണിപ്പെടുത്തുകയാണ്. തന്നെ അറസ്റ്റ് ചെയ്താൽ താൻ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും'- സ്വാതി മലിവാൾ പറഞ്ഞു.
സംഭവത്തിൽ കെജ്രിവാളിനും എഎപിക്കുമെതിരെ ബിജെപി വ്യാപക പ്രതിഷേധം നടത്തുകയും വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്യുന്നതിനിടെയാണ് സ്വാതിയുടെ പ്രതികരണം.
ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പദ്മകുമാറിന്റെ പ്രതികരണം.