- Home
- Australia VS England

Cricket
22 Feb 2025 3:47 PM IST
ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിന് മുമ്പ് ഓണായത് ഇന്ത്യയുടെ ദേശീയ ഗാനം; പാകിസ്താന് നാണക്കേട്
ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ഗദ്ദാഫി സ്റ്റേഡിയം. ആസ്ട്രേലിയൻ ദേശീയ ഗാനത്തിന് പകരം മുഴങ്ങിക്കേട്ടത് ഇന്ത്യൻ ദേശീയ...


