ആസ്ട്രേലിയയെ എറിഞ്ഞിട്ടു; തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിൽ
ക്വീൻസ്ലാൻഡ്: ആസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്റെ തകർപ്പൻ ജയം. ക്വീൻസ്ലാൻഡിലെ കറാറ ഓവലിൽ നടന്ന മത്സരത്തിൽ, ബൗളർമാരുടെ ഉജ്ജ്വല...