ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിചാരണ; തത്സമയം സംപ്രേഷണം ചെയ്യും
ഷെയ്ഖ് ഹസീനക്കും മുൻ സൈനിക ജനറൽമാർക്കും ഒരു മുൻ പൊലീസ് മേധാവിക്കും ഉൾപ്പെടെ അവാമി ലീഗിലെ മറ്റ് അംഗങ്ങൾക്കുമെതിരെ നിർബന്ധിത തിരോധാനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഐസിടി അറസ്റ്റ് വാറണ്ടുകൾ...