Light mode
Dark mode
അധികാരത്തിന്റെ ബലത്തിൽ അനീതിയും അടിച്ചമർത്തലുമായി മുന്നോട്ടുപോകുന്നവർ ഏറ്റവും മോശമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് ഫേസ്ബുക്കിൽ കുറിച്ചു
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ലോകകപ്പ് ടീം പ്രവേശത്തെ ചോദ്യം ചെയ്യുകയാണിപ്പോൾ ആരാധകർ
പുതിയ പാർലമെന്റ് ഉദ്ഘാടന വാർത്തകളും ലക്നൗ- മുംബൈ പോരാട്ടവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി
കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടമാകുകയും രാംപൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിക്കുകയും ചെയ്തിരുന്നു
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി ക്രിമിനൽ കേസുകൾ ചുമത്തി എസ്.പി സ്ഥാപക നേതാവായ അസം ഖാനെ ജയിലിലടച്ചിരുന്നു
മോദി ജനപ്രിയ നേതാവാണെന്നും എതിരാളിയില്ലെന്നും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ആരാകും മോദിയുടെ എതിരാളി എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.