Light mode
Dark mode
എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്
പഴഞ്ചന്‍ പ്രണയം എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
കണ്ണൂർ സ്ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് നടനെ നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരകയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നാണ് അശോകൻ മറുപടി പറഞ്ഞത്
സന്തത സഹചാരിയായ ജോര്‍ജിനും സഹതാരങ്ങള്‍ക്കുമൊപ്പം നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അസീസ് പങ്കുവച്ചത്
രക്ഷകരായവരോട് നന്ദി പറയുമ്പോഴും ഒന്നുമില്ലായ്മയിലേക്കുള്ള മടക്കയാത്രയുടെ വേദന. പ്രളയത്തെ പൊരുതിത്തോല്‍പ്പിക്കുകയാണ്, ഒന്നുമില്ലായ്മയോട് പൊരുതാന്‍ കരുത്താര്‍ജിക്കുകയാണ്.