Light mode
Dark mode
രണ്ടു മാസത്തേക്ക് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ
വിധി കേട്ട് കണ്ണുനിറഞ്ഞെന്ന് അഭിഭാഷകയായ ശ്യാമിലി മീഡിയവണിനോട്
നിയമപരമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പരാതിക്കാരി
വക്കീലോഫീസിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞത് ബാർ അസോസിയേഷൻ സെക്രട്ടറിയെന്നും പരാതിക്കാരി
നേരത്തെയും സമാന രീതിയിലുള്ള അനുഭവം ഉണ്ടായെന്ന പരാതിക്കാരിയുടെ മൊഴിയും പൊലീസ് ഗൗരവത്തിലെടുത്തില്ല
നവോത്ഥാന മൂല്യം ഉയർത്തിപ്പിടിക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിൽ ചരിത്രപരമായ മണ്ടത്തരമാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.