മിഠായിത്തെരുവില്‍ അറസ്റ്റിലായവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു
മിഠായിത്തെരുവിലെ സി.സി.ടി.വി ദ്യശ്യങ്ങളും, മാധ്യമങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച ദ്യശ്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ വീടുകളില്‍ നിന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്