Light mode
Dark mode
അസദ് മോസ്കോയിൽ ഒതുങ്ങിക്കഴിയുകയാണെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്നുമുള്ള റിപ്പോർട്ടുകളും ദിമിത്രി പെസ്കോവ് നിഷേധിച്ചു.
സിറിയയിൽ കലാപം ആരംഭിച്ചതു മുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടക്കാനായിരുന്നു അസ്മ ശ്രമിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു
''സെദ്നയ ജയിലിനെ കൂട്ടക്കുഴിമാടം എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഇതിനെല്ലാം പകരമായി ബഷാറുൽ അസദിന്റെ തല തന്നെ എടുക്കണം''
ബോഡി ബാഗുകൾ കൊണ്ട് നിറഞ്ഞ് മുസ്തഹെദ് ആശുപത്രി
മോസസ് എന്ന കോഡ് നാമത്തിലുള്ള ഇസ്രായേൽ പ്രതിനിധി സിറിയൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പുറത്ത്
സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയില്‍ അസദിനെ കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി
അസദിന്റെ പതനത്തെ സ്വാഗതം ചെയ്ത് അമേരിക്കയും ഇസ്രായേലും രംഗത്തെത്തി