- Home
- BasheerFaiziDesamangalam

Entertainment
13 Sept 2018 9:27 AM IST
പഴയ റെയ്ബാൻ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ; സ്ഫടികം 2വിന് മാറ്റമില്ല
ആടുതോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥയാണ് രണ്ടാം ഭാഗത്തിലുള്ളത്. സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ പ്രഖ്യാപനം ലാല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല.


