- Home
- BCCI contracts

Cricket
21 April 2025 1:15 PM IST
ബിസിസിഐ കരാർ: ഇഷാൻ കിഷനും ശ്രേയസ് അയ്യരും തിരിച്ചെത്തി; പന്തിന് പ്രമോഷൻ, സഞ്ജു ‘സി’ കാറ്റഗറിയിൽ
ന്യൂഡൽഹി: ബിസിസിഐയുടെ പുതിയ സെൻട്രൽ കോൺട്രാക്റ്റ് ലിസ്റ്റ് പുറത്തുവന്നു. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഏറ്റവും ഉയർന്ന എ+ ഗ്രേഡിലുള്ളത്.മുഹമ്മദ് സിറാജ്, മുഹമ്മദ്...


