Light mode
Dark mode
ഏപ്രിൽ 12ന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം
ഏപ്രിൽ ആറിന് ഗോവൻ തട്ടകമായ ഫത്തോഡയിലാണ് ഐഎസ്എൽ രണ്ടാംപാദ സെമി ഫൈനൽ
സെമിയിൽ എഫ്സി ഗോവയാണ് ബെംഗളൂരുവിന്റെ എതിരാളികൾ
96ാം മിനിറ്റിലാണ് പഞ്ചാബിന്റെ വിജയഗോള്‍ പിറന്നത്.
രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബെംഗളൂരു എഫ്.സി സ്വന്തം തട്ടകത്തിൽ സമനില പിടിച്ചത്.
ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു
ജയത്തോടെ ബെംഗളൂരു എഫ്.സി 20 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു
തുടർച്ചയായ ആറു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ ബെംഗളൂരു കുതിപ്പാണ് ഫത്തോഡ സ്റ്റേഡിയത്തിൽ അവസാനിച്ചത്.
ഇംഗ്ലീഷ് മലയാളം നിഘണ്ടുവുമായി നിൽക്കുന്ന സുനിൽ ഛേത്രിയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു
അവസാന മിനിറ്റിൽ ലഭിച്ച സുവർണാവസരം ഫെഡോർ സെർണിച് നഷ്ടപ്പെടുത്തി
മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിനെയാണ്
നാളെ നടക്കാനിരിക്കുന്ന സതേണ്‍ ഡെര്‍ബിക്ക് മുമ്പ് ഇരു ടീമിന്റെയും ആരാധകര്‍ക്കിടയില്‍ വന്‍ വാക്പോരാണ് അരങ്ങേറുന്നത്
കൊച്ചിയിലെ ആരാധകരുടെ ആവേശം സമ്മർദത്തിലാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്രേസൺ
കൊച്ചിയില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബംഗളൂരുവിനെ ബ്ലാസ്റ്റേഴ്സ് തോൽപിച്ചു
കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍
2-4-4 ശൈലിയിലാണ് ടീം കളത്തിലിറങ്ങുക
കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ആദ്യ മത്സരം
ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് നേടിയത്
ഡ്യൂറന്റ് കപ്പിലെ മത്സരം വൈകീട്ട് ആറ് മണിക്ക്
വൈകീട്ട് ഏഴരയ്ക്ക് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് മത്സരം