- Home
- Benjamin Netanyahu

International Old
15 Jun 2021 6:17 PM IST
തോറ്റതിന് പിന്നാലെ പ്രധാനമന്ത്രി കസേരയില്‍ കയറി ഇരുന്ന് നെതന്യാഹു, അബദ്ധം തിരിച്ചറിഞ്ഞ് മാറിയിരുന്നു; വീഡിയോ വൈറല്‍
ഇസ്രായേലില്‍ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമായതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് പാര്‍ട്ടികളുടെ സഖ്യം പാര്‍ലമെന്റില്‍...

International Old
11 May 2018 6:25 AM IST
നെതന്യാഹുവിനെതിരായ അഴിമതി ആരോപണങ്ങളില്‍ നിര്‍ണായകമായി ഉദ്യോഗസ്ഥന്റെ മൊഴി
വിവിധ സമയങ്ങളിലായി നിരവധി തവണ നെതന്യാഹു കൈക്കൂലി വാങ്ങിയെന്നാണ് കേസ്ഇസ്രായേല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെതിരായ അഴിമതി ആരോപണങ്ങളില്‍ നിര്‍ണായകമായി ഉദ്യോഗസ്ഥന്റെ മൊഴി. നെതന്യാഹുവുമായി...

International Old
12 April 2018 7:47 PM IST
ബെന്യാമിന് നെതന്യാഹുവിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം
ഫലസ്തീനോടുള്ള ഇസ്രയേല്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഇന്ന് ഫ്രാന്‍സിലെത്തും. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാന്‍സില്‍ നടന്ന ജൂത അറസ്റ്റിന്റെ 75...

International Old
6 April 2018 10:03 AM IST
ഇസ്രയേലില്‍ കാട്ടുതീ; പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലിലെ വടക്കന്‍ മേഖലകളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചത്ഇസ്രായേലില് മൂന്ന് ദിവസമായി തുടരുന്ന കാട്ടു തീ നിയന്ത്രണ വിധേയമാക്കാനായില്ല. വടക്കന്‍ ഇസ്രായേലിലെ നിരവധി പ്രദേശങ്ങളെ...

International Old
2 April 2018 4:27 AM IST
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഫലസ്തീന് വിരുദ്ധ പ്രസംഗത്തിനെതിരെ അമേരിക്ക
ഫലസ്തീനുകാര്‍ ആഗ്രഹിക്കുന്നത് വംശീയമായ ഉന്മൂലമാണെന്നായിരുന്നു ബെന്യാമിന് നെതന്യാഹു കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. നെതന്യാഹുവിന്റെ പരാമര്‍ശം അനാവശ്യമാണെന്ന് അമേരിക്ക...

International Old
1 July 2017 5:33 AM IST
കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍ നിര്‍മിക്കുന്ന ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്
വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേല്‍ കുടിയേറ്റങ്ങളെ പൂര്‍ണമായും നിരുത്സാഹപ്പെടുത്തുന്ന നിലപാട് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്വെസ്റ്റ്ബാങ്കിലെ കുടിയേറ്റ ഭൂമിയില്‍ ഭവനങ്ങള്‍...


















