Light mode
Dark mode
സംഭവത്തിൽ പരാതി നൽകാനൊരുങ്ങി ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക യൂനിറ്റ്
കേരളം എല്ലാ കാലത്തും സംഘപരിവാർ അജണ്ടകളെ പ്രതിരോധിച്ചിട്ടുണ്ടെന്നും ഇതാണ് നേമത്തെ അകൗണ്ട് പൂട്ടിച്ചതിലൂടെ കണ്ടെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു
നേരത്തെ രജിസ്ട്രാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർ ശിപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി
രജിസ്ട്രാർക്കെതിരെ നടപടിക്ക് വി.സിയോട് ശുപാർശ ചെയ്യും. വിഷത്തിൽ രാജ്ഭവൻ നിയമോപദേശം തേടി.
ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും സർക്കാർ പരിപാടികളിൽ ഇത് പാടില്ലെന്നും മുഖ്യമന്ത്രി
ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്
ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് രാജ് ഭവനിലെ പരിപാടിയിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു
ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സിപിഎമ്മിലെ ആരും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
രാജ്ഭവനിലെ പ്രഭാഷണവേദിയിലാണ് ഇന്നും സിംഹപ്പുറത്തിരിക്കുന്ന കാവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രവും, നിലവിളക്കും പ്രത്യക്ഷപ്പെട്ടത്
വിവാദത്തിന് പിന്നിൽ കൃഷിവകുപ്പിന്റെ കടുംപിടുത്തമെന്ന് പി.ശ്രീകുമാർ ഇംഗ്ലീഷ് പത്രത്തിലെ ലേഖനത്തിൽ പ്രതികരിച്ചു
വിവാദം ഒഴിവാക്കാനാണ് പോസ്റ്റർ പിൻവലിച്ചതെന്ന് ജില്ലാ സെക്രട്ടറി വി.ബി ബിനു