Light mode
Dark mode
മന്ത്രിസഭ ശിപാർശ നേരത്തെ ഗവർണർ അംഗീകരിച്ചിരുന്നു
കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്
കാരണവര്‍ വധക്കേസിൽ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു
മനുഷ്യസഹജമായി ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും സുരേന്ദ്രനായി ബി.ജെ.പി ചെയ്തിട്ടുണ്ട്. യതീശ് ചന്ദ്രക്കെതിരെ കെ. പി ശശികലയുടെ മകൻ മാനനഷ്ടകേസ് കൊടുക്കും.