Light mode
Dark mode
2018ൽ ജൂണിൽ ഡൽഹിയിലെ വീട്ടിൽവെച്ചാണ് റോണാ വിൽസണെ അറസ്റ്റ് ചെയ്തത്.
കേസെടുത്തത് നിർഭാഗ്യകരമെന്ന് തെൽതുംബ്ഡേ
നവലാഖയെ മോചിപ്പിക്കുന്നതിന് എതിരെ എൻഐഎ നൽകിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു
നവലാഖയുടെ പ്രായമുള്ള നിരവധി തടവുകാർ ജയിലിലുണ്ടെന്നും അവർക്കാർക്കും അത്യാഢംബര സൗകര്യങ്ങളുള്ള വീട്ടുതടങ്കൽ ഇല്ലെന്നും തുഷാർ മേത്ത വാദിച്ചു
ഫെബ്രുവരിയിലാണ് റാവുവിന് ബോംബെ കോടതി ആരോഗ്യസ്ഥിതി പരിഗണിച്ച് ആറുമാസത്തെ ജാമ്യം നൽകിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മാർച്ചിലാണ് ജയിൽമോചിതനായത്. ജാമ്യകാലാവധി ഇന്ന് തീർന്നിട്ടുണ്ട്
1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ ജനനംമലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍....