Light mode
Dark mode
യുവ നേതാവ് ഗോപാൽ ഇറ്റാലിയ നയിക്കുന്ന ആം ആദ്മി പാർട്ടി, ബിജെപിയുടെ പാട്ടിദാർ ശക്തികേന്ദ്രത്തിലേക്ക് കടന്നുചെല്ലുന്ന പശ്ചാതലത്തില്‍ കൂടിയാണ് തീരുമാനം
പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ഹാർദിക് പട്ടേൽ, അല്‍പേഷ് താക്കൂർ എന്നിവരും മന്ത്രി സഭയിൽ ഇടംപിടിച്ചേക്കും
2018 ശേഷം ആദ്യമായാണ് ഒരു കോൺഗ്രസ് മുഖ്യമന്ത്രി രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്
ആകെയുള്ള 182 സീറ്റുകളിൽ 156ഉം ബി.ജെ.പി നേടുമെന്നാണ് ഏറ്റവും അവസാനം പുറത്തുവരുന്ന കണക്കുകൾ നൽകുന്ന സൂചന.
182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് രണ്ട് ഘട്ടമായി ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ തുടരുകയാണ്.