Light mode
Dark mode
ചോദ്യപ്പേപ്പർ ഒന്നിന് 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം
പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
ബൈക്കില്‍ നിന്ന് വീണാണ് യുവാവിന് കാലിന് പരിക്കേറ്റത്
ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന കെട്ടിടത്തിലാണ് ലിഫ്റ്റ് അപകടമുണ്ടായത്
സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ ബിഹാറിൽ ബിജെപിയുടെ പ്രചാരണം.
ബിഹാറിലെ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പിന്നിലാക്കിയിരിക്കിയാണ് സി.പി.ഐയുടെ കുതിപ്പ്
നാലിടങ്ങളിലാണ് ഇൻഡ്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.
മോശം പ്രകടനം നടത്തിയ 13 അധ്യാപകരുടെ ഒരുദിവസത്തെ ശമ്പളം വെട്ടിക്കുറക്കാനായിരുന്നു ഉത്തരവ്
സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യം
ഭരണവിരുദ്ധ വികാരവും അടിക്കടിയുള്ള മുന്നണി മാറ്റം വിശ്വാസ്യത തകർത്തതും പാർട്ടിക്ക് ശക്തരായ യുവനേതാക്കളില്ലാത്തതും നിതീഷിന്റെ പാർട്ടിക്ക് ബിഹാറിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എൻ.ഡി.എയും മഹാഗഡ്ബന്ധനും തമ്മിൽ 20 ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ടെന്ന് ബി.ജെ.പി ബിഹാര്‍ സംസ്ഥാന അധ്യക്ഷൻ കൂടിയായ സാമ്രാട്ട് ചൗധരി മീഡിയവണിനോട് പറഞ്ഞു
ലോക്ജനശക്തി നേതാവും മുന്‍ ബിഹാര്‍ മന്ത്രിയുമായ മെഹബൂബ് അലി കൈസർ ആണ് പാർട്ടി വിട്ട് തേജസ്വി യാദവിനൊപ്പം ചേർന്നത്
സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരിയിലെ സ്വകാര്യ ഹെൽത്ത് കെയർ സെന്ററിലാണ് സംഭവം.
കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്.
പരാജയപ്പെട്ട വിവാഹ ബന്ധങ്ങളില്‍ വൃത്തികെട്ട ഭാഷകള്‍ ഉപയോഗിക്കുന്നത് എല്ലായിപ്പോഴും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് കോടതി
കനയ്യ കുമാറിന് സീറ്റ് നിഷേധിച്ച് സിപിഐ
ഇന്ന് രാവിലെയോടെയാണ് അപകടം
ബിഹാറിലെ സീറ്റ് വിഭജനത്തിൽ അതൃപ്തി പരസ്യമാക്കിയാണു മന്ത്രിയുടെ രാജി
നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.
ഉത്തരക്കടലാസിൽ കവിതകളും, പ്രാർഥനകളും വരകളും പങ്കുവച്ചതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്