ബിഹാറിന്റെ ആകാശത്ത് വട്ടമിട്ട് പറന്നത് 450 വിമാനങ്ങൾ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പറന്ന് നടന്ന് നേതാക്കള്‍, കോടികള്‍ പൊടിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍
നാല് പേർക്ക് ഇരിക്കാവുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് മണിക്കൂറിൽ ഏകദേശം 1.5 ലക്ഷം രൂപ വിലവരും