ബൈക്ക് ടാക്സി നിരോധനം നീക്കി കര്‍ണാടക ഹൈക്കോടതി; സര്‍ക്കാറിന് നിയന്ത്രണം ഏര്‍പ്പെടുത്താം
2025 ജൂണിലാണ് ഹൈക്കോടതി ബൈക്ക് ടാക്സി സര്‍വീസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബൈക്ക് ടാക്സികള്‍ സുരക്ഷിതമല്ലെന്ന 2019ലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി