Light mode
Dark mode
ഒഡീഷയിലെ നുവാപദ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു നവീൻ പട്നായികിന്റെ വിമർശനം
എൻഡിഎ, ഇന്ത്യ സഖ്യങ്ങളിൽ നിന്ന് തുല്യ അകലം പാലിച്ചുകൊണ്ട് ബിജെഡി നിഷ്പക്ഷത പാലിക്കുമെന്നും സസ്മിത പറഞ്ഞു
ആറ് മാസം മുമ്പ് നടന്ന ഒഡീഷ തെരഞ്ഞെടുപ്പിൽ നവീൻപട്നായിക്കിനെ മറിച്ചിട്ട് ബിജെപിയാണ് ഭരണം പിടിച്ചത്. ലോക്സഭയിലേക്കും നേട്ടമുണ്ടാക്കി
കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒഡിഷയിൽ ചരിത്രത്തിലാദ്യമായി ബിജെപി അധികാരം പിടിച്ചത്
പാർട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം. ലോക്സഭയില്‍ ബി.ജെ.ഡിക്ക് അംഗങ്ങളില്ല.
ബിജെഡി പ്രവർത്തകരോട് ക്ഷമ ചോദിച്ചാണ് രാഷ്ട്രീയം അവസാനിപ്പിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെഡി 51 സീറ്റുകൾ മാത്രമാണ് നേടിയത്.
സഖ്യത്തെക്കുറിച്ച് ചർച്ചകളൊന്നും നടന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
ബി.ജെ.ഡി സമദൂര നിലപാട് തുടരുമോ എന്ന ചോദ്യത്തിന് അതാണ് എപ്പോഴും പദ്ധതിയെന്ന് നവീന്‍ പട്നായിക്
ഒഡീഷ ഭരിക്കുന്ന ബി.ജെ.ഡിയ്ക്ക് നിയമസഭയില്‍ 114 എം.എല്‍.എമാരുണ്ട്
സ്ഥാനാർഥിയായതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം