Light mode
Dark mode
തങ്ങളുടെ പോരാട്ടം ഹിന്ദുത്വത്തിനു വേണ്ടിയാണെന്ന് ബിജെപി എംഎൽഎ പറഞ്ഞു.
'കര്‍ണാടകയില്‍ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ യോഗി ആദിത്യനാഥ് സർക്കാർ മോഡലിൽ ഭരണം കൊണ്ടുവരും'
അസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്ജ്യോതി കുര്‍മിയാണ് പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്
പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് ആണ് സർക്കാർ പരിപാടിയിൽ പങ്കെടുത്തത്.
ചടങ്ങിൽ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ഭട്ട് പൂജയിൽ പങ്കെടുക്കുകയും ചെയ്തു.
ബാങ്കിനെതിരായ പരാമർശത്തിൽ ബിജെപി നേതാവ് ഈശ്വരപ്പയ്ക്കെതിരെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ആഞ്ഞടിച്ചു.
ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഓഫീസിൽ നടത്തിയ പരിശോധനയിൽ 1.7 കോടി രൂപ കണ്ടെത്തിയെന്നും ലോകായുക്ത ഉദ്യോഗസ്ഥൻ പറഞ്ഞു
യത്നാൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അയാളുടേത് ഭരണഘടനാവിരുദ്ധ പരാമർശമാണെന്നും കോൺഗ്രസ് പറഞ്ഞു.
ഭാവിയിൽ ഒരു കുറ്റകൃത്യവും ചെയ്യരുതെന്നും നിലവിലെ കേസിലെ തെളിവുകളൊന്നും നശിപ്പിക്കരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
മജൂംദാറിന്റെ പ്രസംഗത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളി
ആർ.എസ്.എസ് പോഷക സംഘടനയായ വിശ്വ ഹിന്ദു പരിഷത്താണ് ഘർ വാപസി ചടങ്ങ് സംഘടിപ്പിച്ചത്.
തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന് ഷീസാന് ഖാൻ അറസ്റ്റിലായിരുന്നു.
''നിങ്ങൾ ദേവീ ദേവന്മാരിൽ വിശ്വസിക്കുന്നത് നിർത്തിയാൽ നിങ്ങളുടെ ബൗദ്ധിക ശേഷി വർധിക്കും"- എം.എൽ.എ പറഞ്ഞു.
ഡൽഹിയിൽ ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്നും നികുതിപ്പണം എവിടെ പോകുന്നു എന്ന് കേന്ദ്ര സർക്കാർ പറയണമെന്നും കെജ്രിവാള്
ഈ മാസം 23ന് രാജാ സിങ് അറസ്റ്റിലായിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് ബി.ജെ.പി എം.എൽ.എ അറസ്റ്റിലായത്.
പ്രവാചകനിന്ദാ പരാമർശത്തിൽ രാജാ സിങ്ങിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീഡിയോ പുറത്ത് വന്നതോടെ തെലങ്കാന എം.എൽ.എ രാജാസിംഗിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്
ഞായറാഴ്ച രാത്രി അജ്മീറിലെ നരേലി പുളിയക്ക് സമീപമാണ് സംഭവം