Light mode
Dark mode
മധ്യപ്രദേശിലെ ഹുസൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാമേശ്വർ ശർമ
സംഭവം പുറത്തറിഞ്ഞതോടെ 2,700 രൂപ പിഴയായി ഈടാക്കി പ്രശ്നം ഒതുക്കി അധികൃതർ
തങ്ങൾക്കാണ് മർദനമേറ്റത് എന്ന് പറഞ്ഞ് എംഎൽഎയുടെ സുരക്ഷ ഉദ്യോഗസ്ഥരും പരാതി നൽകിയിട്ടുണ്ട്
പരാമർശത്തിൽ പ്രതിരോധത്തിലായതോടെ പാർട്ടി നേതൃത്വം എംഎൽഎയുടെ പരാമർശം തള്ളി.
'എന്റെ പൂർവികർ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരാണ്'- ആസ്മി പറഞ്ഞു.
'വെള്ളം കുടിച്ച് കാണിക്കാം' എന്ന് പറഞ്ഞ് നദിയിൽ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ തിട്ടയിടിഞ്ഞ് എംഎൽഎ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
മഥുരയിൽ നിന്നുള്ള ബിജെപി എംഎൽഎ രാജേഷ് ചൗധരിയും വാരണാസിയിൽ നിന്നുള്ള പാർട്ടി അംഗം സൗരഭ് ശ്രീവാസ്തവയും തമ്മിലാണ് രൂക്ഷമായ വാഗ്വാദം അരങ്ങേറിയത്.
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഗാവിതിന്റെ വിജയം അസാധുവാണെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സുധീർ ബ്രിജേന്ദ്ര ജെയിനാണ് കോടതിയെ സമീപിച്ചത്
എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് 'ശിവ പുരി' എന്നോ 'ശിവ വിഹാർ' എന്നോ പുനർനാമകരണം ചെയ്യുമെന്ന് ബിഷ്ത് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാറിന്റെ വാക്കുകള്‍
പശ്ചിമബംഗാളിലെ ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ദരിദ്രനായ നിയമസഭാംഗം. 1700 രൂപയാണ് ആസ്തി.
'നമ്മുടെ സഹോദരിമാർക്കെതിരെ ദുരുദ്ദേശ്യം വച്ചുപുലർത്തുന്ന എല്ലാവരെയും നശിപ്പിക്കണം'- കുമാർ പറഞ്ഞു
നടപടിക്കു പിന്നാലെ കർണാടക ബിജെപി ഘടകം മുനിരത്നയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
16 മാസമായി സംസ്ഥാനത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിൽ കേന്ദ്ര സേനകൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിങ് വിമർശിച്ചു
പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയ രാമഗിരി മഹാരാജിനെ പിന്തുണച്ച് നടന്ന പരിപാടിയിലായിരുന്നു ഇയാളുടെ വിവാദ പരാമർശം.
'ഇത്തരം മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെ പാർലമെൻ്റിന് പുറത്തേക്ക് രണ്ടു കാലിൽ ഇറങ്ങാൻ അനുവദിക്കരുത്'- റാണെ പറഞ്ഞു.
സംഘർഷ സാധ്യത കണക്കിലെടുത്ത് റാലി കടന്നുപോവുന്ന പ്രദേശങ്ങളിൽ വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.
കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ വന്‍ അഴിമതി നടത്തിയെന്നാണ് യത്നലിന്റെ ആരോപണം
2020ൽ കോൺഗ്രസ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച കാലുവാരലിൽ സിന്ധ്യയുടെ സംഘത്തിൽപ്പെട്ട 22 കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായിരുന്നു തോമർ.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും താൻ കത്തയക്കുമെന്നും എംഎൽഎ പറഞ്ഞു.