- Home
- BJP MLA

India
29 May 2018 4:27 AM IST
ബിജെപി എംഎല്‍എ ഭാര്യക്ക് ലംബോര്‍ഗിനി സമ്മാനിച്ചു; പുലിവാലായി ആദ്യ ഓട്ടത്തില്‍ അപകടം
ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി നല്കിയ മൂന്നരക്കോടി രൂപ വില മതിക്കുന്ന ലംബോര്‍ഗിനി കാര്‍ ഒടുവില്‍ പുലിവാലായിരിക്കുകയാണ് ബിജെപി എംഎല്‍എ നരേന്ദ്ര മേത്തക്ക്.ഭാര്യയ്ക്ക് ജന്മദിന സമ്മാനമായി നല്കിയ...

India
29 May 2018 2:03 AM IST
'സ്വാതന്ത്ര്യസമരത്തിനിടെ ബിജെപിയും ആര്‍എസ്എസും പിന്തുണച്ചത് ബ്രിട്ടീഷുകാരെ'; രമ്യക്കെതിരെ കേസ്
പാകിസ്താന് നരകമല്ലെന്ന പരാമര്‍ശത്തിലൂടെ രാജ്യദ്രോഹക്കേസ് നേരിടേണ്ടിവന്ന മുന്‍ എംപിയും തെന്നിന്ത്യന്‍ നടിയുമായ രമ്യ, ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്.പാകിസ്താന് നരകമല്ലെന്ന...

Kerala
10 May 2018 2:10 AM IST
തിരുവനന്തപുരത്ത് ശ്രീശാന്തും പത്തനാപുരത്ത് ഭീമന് രഘുവും ബിജെപി സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം മണ്ഡലത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും പത്തനാപുരത്ത് നടന് ഭീമന്‍രഘുവും ബിജെപി സ്ഥാനാര്‍ഥികളാവും.ബിജെപിയുടെ കേരളത്തിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക കേന്ദ്രനേതൃത്വം ഡല്‍ഹിയില്‍...

India
21 April 2018 10:03 PM IST
എല്ലായ്പോഴും ബി.ജെ.പിയാല്‍ ആക്രമിക്കപ്പെടാന്‍ സന്തോഷമേയുള്ളൂവെന്ന് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ സഹായി കനിഷ്ക സിങ്ങിന് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി എം.പി കിരിത് സോമയ്യ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി രക്തസാക്ഷി പരിവേഷത്തിനായി...

Kerala
13 April 2018 9:56 PM IST
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ 300 കോടി രൂപ ചെലവഴിച്ചാണ് ബിജെപി ഹെലികോപ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് കോടിയേരി
കോര്‍പറേറ്റുകളാണ് ഇതിനായി പണമൊഴുക്കുന്നത്ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മുന്നൂറു കോടി രൂപ ചെലവഴിച്ചാണ് ബിജെപി ഹെലികോപ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....

India
5 April 2018 8:16 PM IST
നിയമം ലംഘിച്ചാല്‍ ബി.ജെ.പി എം.പിയായാലും പിഴ ചുമത്തും: ഡല്‍ഹി ഗതാഗത മന്ത്രി
ആം ആദ്മി സര്‍ക്കാരിന്റെ വാഹനനിയന്ത്രണ കാമ്പയിന് താന്‍ ലംഘിക്കുമെന്നു ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ വിജയ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയില്‍ വിജയകരമായി നടപ്പാക്കിയ...

India
5 April 2018 1:20 PM IST
മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; 5 സീറ്റില്‍ ഒതുങ്ങി ബിജെപി, കോണ്‍ഗ്രസിന് 21 സീറ്റ്
മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തുകളിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി....


















