- Home
- BJPMP

India
25 May 2025 4:32 PM IST
'പഹൽഗാമിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട സ്ത്രീകൾക്ക് യോദ്ധാവിന്റെ ഉത്സാഹമില്ലായിരുന്നു': വിവാദ പരാമർശവുമായി ബിജെപി എംപി
ആക്രമണത്തിൽ ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾ ഹോൾക്കറിന്റെ ചരിത്രം വായിച്ചിരുന്നെങ്കിൽ ആരും അവരുടെ മുന്നിൽ വെച്ച് ഇങ്ങനെ കൊല്ലുമായിരുന്നില്ലെന്നും രാം ചന്ദർ ജാൻഗ്ര പറഞ്ഞു

India
16 March 2024 6:04 PM IST
'ബി.ജെ.പി രാഷ്ട്രീയ കച്ചവടക്കാരുടെ താവളമായി'; ബി.ജെ.പി എം.പി അജയ് പ്രതാപ് സിംഗ് പാർട്ടി വിട്ടു
' പാർട്ടിയിൽ വലിയ തോതിൽ അഴിമതി നടക്കുന്നു. അഴിമതിക്കാർക്ക് വലിയ തോതിൽ സംരക്ഷണം ലഭിക്കുന്നു. രാഷ്ട്രീയം ഒരു കച്ചവട മാധ്യമമായി മാറിയിരിക്കുന്നു. പാർട്ടി രാഷ്ട്രീയ കച്ചവടക്കാരുടെ താവളമായി'

India
10 March 2024 1:11 PM IST
ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു
‘രാഷ്ട്രീയ കാരണങ്ങളാലാണ് ബി.ജെ.പി വിടുന്നത്’

India
23 Sept 2023 5:01 PM IST
'പ്രസംഗ പരിഭാഷാ സംവിധാനം കാര്യക്ഷമമായിരുന്നില്ല; പരാമർശം നീക്കി': ഡാനിഷ് അലിക്കെതിരായ ബിജെപി എം.പിയുടെ വംശീയ അധിക്ഷേപത്തിൽ കൊടിക്കുന്നിൽ സുരേഷ്
വംശീയ അധിക്ഷേപത്തിൽ സഭാനാഥനായ കൊടിക്കുന്നിൽ മതിയായ രീതിയിൽ ഇടപെട്ടില്ലെന്നും രമേശ് ബിദുരിയുടെ മൈക്ക് ഓഫ് ചെയ്തില്ലെന്നുമുള്ള വിമർശനം ഉയർന്നതോടെയാണ് വിശദീകരണം.

India
23 May 2023 7:28 AM IST
ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം; ഇന്ന് ഇന്ത്യാ ഗേറ്റിനുമുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്റ് മന്ദിരം വളയുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്




















