- Home
- BJPRSSthreat

Kerala
13 April 2026 11:54 AM IST
മാധ്യമപ്രവർത്തകൻ സാജിദ് അജ്മലിനെ ഉന്നമിട്ടുള്ള ആർഎസ്എസ് - ബിജെപി നീക്കങ്ങൾക്കെതിരെ സാമൂഹിക ജാഗ്രത വേണം; വെൽഫെയർ പാർട്ടി
'നിർഭയമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊള്ളുന്ന ബിജെപിയുടെ പതിവ് ശൈലികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയരണം'



