ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായുമലിനീകരണതോത് 14 ഇരട്ടിയായി
വെടിക്കെട്ടും മറ്റു ആഘോഷങ്ങളും കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ വായുമലിനീകരണ തോത് കുത്തനെ ഉയര്‍ന്നു. ദീപാവലി ആഘോഷങ്ങള്‍ ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്ന പരുവത്തിലാക്കിയതായി റിപ്പോര്‍ട്ട്. വെടിക്കെട്ടും മറ്റു...