1000 കോടിക്കായി കാന്താര, ദീപാവലി തൂക്കി ധ്രുവും, പ്രദീപും
സൂപ്പർതാരചിത്രങ്ങളില്ലെങ്കിലും ദിപാവലി ആഘോഷമാക്കുകയാണ് കോളിവുഡ്. ആദ്യ ആഴ്ചയിൽ പരിമിതമായ സ്ക്രീനുകളിലെത്തിയ ബൈസൺ ഇപ്പോൾ അതിന്റെ കുതിപ്പ് ശരവേഗത്തിലാക്കി. പ്രദീപിന്റെ ഡ്യൂഡാകട്ടെ തുടക്കത്തിൽ കിട്ടിയ...