Light mode
Dark mode
വിഭാഗീയപ്രവർത്തനങ്ങൾക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു
ഖത്തര്‍ എയര്‍വേസും ഖത്തര്‍ ലോകകപ്പും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹിന്ദുവലതുപക്ഷ ട്വീറ്റുകളൊന്നിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടുകയാണ് നെറ്റിസണ്‍സ്
കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്കരിച്ചത്.
"വേണമെങ്കിൽ വാങ്ങിക്കൂ, ഇല്ലെങ്കിൽ ഇതിവിടെ വെച്ച് ഇറങ്ങിപ്പോകൂ..." എന്നായിരുന്നു റിപ്പോർട്ടറോട് സ്റ്റോർ സ്റ്റാഫിന്റെ മറുപടി
മതിയായ ക്ലാസ് ലഭിച്ചിട്ടില്ലെന്ന വിദ്യാർഥികളുടെ പരാതി സർവകലാശാല തള്ളിയിരിക്കുകയാണ്
പ്രതിപക്ഷ അംഗങ്ങൾ മുഴുവൻ പിന്തുണച്ചെങ്കിലും സഭാധ്യക്ഷൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന പിജി ഡോക്ടർമാർക്ക് ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കത്ത് നൽകി
എം.പിമാരുടെ സസ്പെൻഷനിലും സംസ്ഥാനത്തെ നെല്ലുസംഭരണത്തിലെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് ബഹിഷ്കരണം
കായിക താരങ്ങൾ പങ്കെടുക്കുമെങ്കിലും ഔദ്യോഗിക, നയതന്ത്ര സംഘങ്ങളെ ചൈനയിലേക്ക് അയക്കില്ല
200 ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് ഈ തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു