ശസ്ത്രക്രിയയ്ക്കിടയില്‍ രോഗി ബാഹുബലി -2 സിനിമ കണ്ടു
3 മണിക്കൂര്‍ 17 മിനിറ്റ് നീളമുള്ള സിനിമയ്ക്കിടയില്‍ വെറും ഒന്നരമണിക്കൂര്‍ കൊണ്ടാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കിയത്ശസ്ത്രക്രിയക്കിടയില് ഗിത്താര്‍ വായിച്ച സംഭവത്തിന് പിന്നാലെ...