Light mode
Dark mode
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. നിയമനടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്
നിലവിൽ രാജ്യത്ത് 654 മെഡിക്കൽ കോളേജുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ചില മാനദണ്ഡങ്ങൾ ദേശീയ മെഡിക്കൽ കൗൺസിൽ മുന്നോട്ടു വെച്ചത്
ചെറിയന്നൂർ സ്വദേശി കൈലാശ് നാഥിനാണ് കുത്തേറ്റത്. സംഭവത്തിൽ വർക്കല സ്വദേശി അസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു
തുക നൽകാനായി പൊതുവിപണിയിൽ നിന്നും 2000 കോടി രൂപ കടമെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ
സ്കൂൾ വാഹനങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദമായ ചർച്ചയും നടന്നു
ഞായറാഴ്ച പുലർച്ചെയാണ് ചേലോറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീ പിടിത്തമുണ്ടായത്
മക്കയില്‍ എത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഉജ്വല സ്വീകരണമാണ് നൽകിയത്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എൽക്ലാസിക്കോ സൂപ്പർ കപ്പ് വോളിബോൾ ടൂർണമെൻ്റിൽ സൗദിയിലെ പ്രമുഖ ടീമുകളാണ് ഏറ്റുമുട്ടിയത്
ഒമാനിൽ ജൂൺ ഒന്നു മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30മുതൽ 3.30വരെയാണ് തൊഴിലാളികൾക്ക് ഉച്ച വിശ്രമം നൽകേണ്ടത്
സംസ്ഥാനത്തെ എട്ട് ജില്ലകളിലെയും ലക്ഷദ്വീപിലെയും തീര്‍ഥാകരാണ് കൊച്ചി വഴി മക്കയിലേക്ക് പോകുന്നത്
ഇതേ കാലയളവിൽ 245 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു
31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു
ബ്യുറോ വെരിറ്റാസ് ഇന്റര്‍നാഷണലാണ് ഖത്തര്‍ ടൂറിസത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്
ഇന്ധന സർ ചാർജായി യൂണിറ്റിന് 10 പൈസ വരെ കെ.എസ്.ഇ.ബിക്ക് കൂട്ടാം. ഇതിന് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട
വമ്പിച്ച ഓഫറുകളും സമ്മാനങ്ങളും ഒപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന വിവിധ വിനോദ പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്
-ഏഷ്യന്‍ ഹോക്കി ഫെഡറേഷന് സംഘടിപ്പിക്കുന്ന പുരുഷന്മാരുടെ ജൂനിയര്‍ ഏഷ്യ കപ്പ് 2023 ഇപ്രാവശ്യം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് & കള്‍ ച്ചറല് കോപ്ലക്സിലാണ് നടക്കുന്നത്
ഇറാനിൽ എത്തിയ ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്
ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പങ്കെടുക്കും
അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക് തുണയാകുന്ന പദ്ധതിയാണിതെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി
ഈ അധ്യയന വർഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു