Light mode
Dark mode
ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ സെയ്ഫി കയറിയത് ഷൊർണൂരിൽ നിന്നാണെന്നും മൊഴി നല്കി
ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസ് സെബാസ്റ്റ്യൻ പോൾ പാസ് പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയപ്പോഴാണ് പുറത്തറിഞ്ഞത്
പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് കത്ത് നൽകി
പ്രമുഖ എയർലൈൻ കമ്പനികളുമായി നോർക്ക പ്രാംരംഭ ചർച്ച നടത്തി
'സി.പി.എം അനുഭാവികളെ ജോലിക്ക് തിരുകിക്കയറ്റാനുള്ള കുറുക്കുവഴിയായാണ് സ്വിഫ്റ്റിനെ സർക്കാർ കാണുന്നത്'
25 ഗ്രാം എം.ഡിഎം.എയാണ് ഇവരിൽ നിന്നും എകസൈസ് പിടികൂടിയത്
തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ.ബാബു എം.എൽ.എക്ക് നേരത്തേ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരുന്നു
ഇയാളുടെ ആരോഗ്യ സ്ഥിതി തടസ്സമാകില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പു നൽകിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകും
ഇരുദിശകളിൽ നിന്നും വന്ന സ്വകാര്യ ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല
സാരമായി പരിക്കേറ്റ മാൻ അപകടസ്ഥലത്ത് വെച്ചുതന്നെ ചത്തു
കേസിൽ സ്വപ്ന സുരേഷിനേയും അന്വേഷണ സംഘം ബംഗളൂരുവിലെത്തി ചോദ്യം ചെയ്യും
കോഴിക്കോട് സി.ജെ.എം കോടതിയിലാണ് ഇയാളെ ഹാജരാക്കിയിത്. വൻ പൊലിസ് സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്
ജഡത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുള്ളതായി വനംവകുപ്പ് പറഞ്ഞു
ഈസ്റ്ററിന് ശേഷം അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കാനിരിക്കെ ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും കാട്ടാനയുടെ ആക്രമണം തുടരുകയാണ്
'പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു'
ഹൃദ്രോഗ പരിചരണത്തിൽ പരിചയ സമ്പന്നനായ ഡോ. ബിഷ്ണു കിരൺ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഡിപാർട്ട്മെന്റ് പ്രവർത്തിക്കുന്നത്
മത രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ വിവിധ സംഘടനാ നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തു
മാധ്യമ സ്വാതന്ത്ര്യത്തിനായി മീഡിയണിന് ഒപ്പം നിന്ന ഗൾഫിലെ മാധ്യമപ്രവർത്തകരും സാമൂഹിക സംഘടനകളും വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിപ്രായപ്പെട്ടു
പോയിന്റ് ഓഫ് സെയിൽ വഴി നടത്തുന്ന സേവന ഇടപാടുകൾക്ക് വ്യാപാരികൾ പണം നൽകേണ്ടിവരും. കറൻസി ഉപയോഗം കുറഞ്ഞ് ഡിജിറ്റൽ പേയ്മെന്റ് രീതികൾ കുവൈത്തിൽ വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദർശക വിസയിലെത്തിയവരാണ് ഇവരിൽ അധികവുമെന്ന് ഷാർജ പൊലീസ് അറിയിച്ചു