Quantcast

തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായി

25 ഗ്രാം എം.ഡിഎം.എയാണ് ഇവരിൽ നിന്നും എകസൈസ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2023-04-07 16:04:53.0

Published:

7 April 2023 9:32 PM IST

Two youths arrested with MDMA in Thiruvananthapuram
X

തിരുവനന്തപുരം: നഗരത്തിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. 25 ഗ്രാം എം.ഡിഎം.എയാണ് ഇവരിൽ നിന്നും എകസൈസ് പിടികൂടിയത്. ആൾ സെയിന്റ്‌സ് കോളേജിന് സമീപം വെച്ചാണ് യുവാക്കൾ പിടിയിലായത്. കഠിനംകുളം ലഹരി മാഫിയയിൽ ഉൾപ്പെട്ട നോഹൻ റോബർട്ട്, അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Updating...




TAGS :

Next Story