Light mode
Dark mode
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് നടപടി
ഗവർണർ എത്തുന്നതിന് മുമ്പ് യൂണിവെഴ്സിറ്റി ഗസ്റ്റ് ഹൗസിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വസതിയിലേക്കും അനിൽ താമസിക്കുന്ന പേരൂർക്കടയിലുള്ള വസതിയിലേക്കുമാണ് പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുള്ളതായി പൊലീസ് പറയുന്നത്
ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാരോഹണം
ശബരിമലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും തീർഥാടകർക്ക് കൂടുതൽ സുരക്ഷ ഒരുക്കണമെന്നും കത്തിൽ പറയുന്നു
ആർ.എസ്.എസ് തെമ്മാടികളെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണ് ഗവർണർ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു
സർവ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
സി.എൻ.ജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എം. വിജിൻ എം.എൽ.എ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി
'ബി.ജെ.പിയോടൊപ്പം ചേർന്നു നിൽക്കുന്ന മനസ്സാണ് കോണ്‍ഗ്രസ്സിനും. അതുകൊണ്ടാണ് അവര്‍ നവകേരള സദസ്സിനോട് സഹകരിക്കാത്തതും'
പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരു മാസം മുൻപ് ഭർതൃ വീട്ടിൽ ജീവനൊടുക്കിയത്
സന്ദർശക പാസ്സ് താൽക്കാലികമായി നിർത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി
ഘോഷയാത്ര സമയത്ത് ആദ്യം വെയിലും പിന്നീട് മഴയുമുണ്ടായിരുന്നു. എന്നിട്ടുപോലും ഇതൊന്നും വകവെക്കാതെ മഴയും വെയിലും കൊള്ളിച്ചുകൊണ്ട് ഘോഷയാത്രയിൽ പങ്കെടുപ്പിച്ചുവെന്നതാണ് ആക്ഷേപം
തമിഴ്നാട് സ്വദേശിനി പദ്മശ്രീയാണ് മരിച്ചത്
മൂടക്കൊല്ലി സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്
നാണു സമാന്തര യോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച്ച്.ഡി ദേവഗൗഡ പറഞ്ഞു
ഹനീഫ ഉൾപ്പെടെയുള്ളവർ ഷെബിനയെ മർദിച്ചെന്ന് മകൾ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ദർശനസമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി കോടതിയെ അറിയിച്ചു
ഒഡീഷ മദ്യനിർമാണക്കമ്പനിയിലും ജാർഖണ്ഡിൽ കോൺഗ്രസ് എം.പി ധീരജ് പ്രസാദ് സാഹുവിന്റെ വസതിയിലുമാണ് റെയ്ഡ് നടന്നത്
വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ അവതരിപ്പിച്ച കരട് പ്രമേയം യുഎസ് തള്ളിയിരുന്നു. മാനുഷിക ചട്ടങ്ങളോടുള്ള ലജ്ജാകരമായ നിന്ദയെന്ന് ലോകരാജ്യങ്ങൾ വിമർശിച്ചു.