Light mode
Dark mode
വിചാരണവേളയിൽ വനം വകുപ്പ് മുൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രമണ്യൻ ഇന്ന് മൊഴിമാറ്റി
എ.പി ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്ന് മനസിലായെന്നുമാണ് അഷ്റഫിന്റെ സംഭാഷണം
ഈ മാസം 27ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം
വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർനടപടികൾക്ക് നിർദേശം നൽകിയെന്നും പിണറായി വിജയൻ വ്യക്തമാക്കി
ചിന്നിച്ചിതറി കിടക്കുന്ന രേഖകളെല്ലാം പെറുക്കിക്കൂട്ടി പെട്ടിയിലിട്ട് കൊണ്ടുവന്നതാണോ എന്ന് കോടതി ചോദിച്ചിരിന്നു
അടുത്ത എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ കാനം രാജേന്ദ്രൻ പരാതി തള്ളുമന്നുമാണ് അഷ്റഫിന്റെ സംഭാഷണം
യു.ജി.സി മാനദണ്ഡപ്രകാരം ഒരാഴ്ചക്കകം പുതിയ ലിസ്റ്റ് തയ്യാറാക്കാൻ നിർദേശം
ധരിച്ച വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം കടത്തിയത്
വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകൾക്ക് ഇടയാക്കുന്നുണ്ടെന്ന് സുനി അറിയിച്ചു
ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ.സെക്രട്ടറി അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് നേതൃത്വം വ്യക്തമാക്കി
ആദ്യം പ്രശ്നമുണ്ടാക്കിയത് പെൺകുട്ടിയാണെന്നും,ഒരാൾക്കെതിരെ മാത്രമല്ല പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു
ബസ് ഡ്രൈവർമാരുടെ മയക്കുമരുന്ന് ഉപയോഗംകണ്ടെത്താൻ ബസ് സ്റ്റാൻഡുകളിൽ പ്രത്യേക പരിശോധന നടത്താനും ഡി ജി പി നിർദേശം നൽകി
ആറ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ ,കാസർകോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്
മൊബൈല്‍ അഡിഷനെക്കുറിച്ച് മാത്രമാണ് രക്ഷിതാക്കള്‍ പറഞ്ഞത് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അറിയിച്ചിരുന്നില്ല
കള്ളിയൻപാറ പാത്തിപ്പാറയിൽ വളർത്തു നായയെ പുലി പിടിച്ചു
കാലങ്ങളായി ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ച് മുഖ്യമന്ത്രി ചോര കുടിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു
സർവ്വകലാശാലകൾ കേവലം പഠനത്തിനുള്ള ഇടങ്ങൾ മാത്രമല്ലെന്നും ചർച്ചകൾക്കും സംവാദങ്ങൾക്കും വിയോജിപ്പുകൾക്കുമുള്ള ഇടം കൂടിയാണെന്നും സ്റ്റാലിൻ
എ.എ.അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാറ്റം
മദ്യ വിൽപ്പന ശാലകളോട് ചേർന്ന് മദ്യപിക്കാൻ തയ്യാറാക്കിയ സ്ഥലങ്ങൾ അനുവദിക്കില്ല