Light mode
Dark mode
എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും മുഖ്യമന്ത്രി മഹാമൗനത്തിൻ്റെ മാളത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു
യുവാക്കളെത്തിയ കാർ രാത്രി 11 മുതൽ 1 മണി വരെ പരപ്പൻപൊയിലിൽ നിർത്തിയിട്ടിരുന്നു
രാത്രിയിൽ ബ്രിജ് ഭൂഷൻ കാണാൻ ആവശ്യപ്പെട്ടതായി താരങ്ങൾ പറഞ്ഞിരുന്നു
സർവകലാശാലയിൽ നിന്ന് പുറത്താക്കിയ ലോകേഷ് ചുഗിന്റെ പ്രവേശനം പുനഃസ്ഥാപിക്കാൻ കോടതി നിർദേശം നൽകി
ബി.ജെ.പി പരാതി നൽകിയതിനെ തുടർന്നാണ് നടപടി
'കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യകമ്പനികള്‍ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നില്‍ ഭരണ കക്ഷിയിലെ ഉന്നതരുടെ ഇടപെടലുണ്ടായിട്ടുണ്ട്'
വന്ദേഭാരതിന് പോറൽ പോലും ഏൽപ്പിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്
നിരവധി പുതിയ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകള്‍ സർക്കാരിന് കൈമാറുമെന്നും സംഘടനകള്‍ അറിയിച്ചു.
വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും കള്ള പ്രചരണം നടത്തി മുന്നോട്ട് പോകാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.
ലീലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലീലയുടെ ഭർത്താവ് അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്
മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപമടക്കമുള്ള പാഠഭാഗങ്ങളാണ് പഠിപ്പിക്കുക
ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന് ശേഷം റാഫി തിരക്കഥ എഴുതുന്ന ചിത്രമാണ് 'താനാര'
നിരവധി മന്ത്രാലയങ്ങള്‍ക്കും കുവൈത്ത് ന്യൂസ് ഏജന്‍സിക്കുമാണ് വെരിഫിക്കേഷന് നഷ്ടമായത്
കൊല്ലം ചവറയിൽ നിന്ന് മാത്രം അഞ്ച് ബൈക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്
നിങ്ങള്‍ ഭാഗ്യവാനാണ് എന്തെന്നാൽ നിങ്ങളെത്തിപ്പെട്ട ഉയരങ്ങള്‍ കാണാൻ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ ഉമ്മക്ക് സാധിച്ചു
സർക്കാരിനെ കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് തന്റെ സഹോദരനെ കഷ്ടപ്പെടുത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി
റിതാന്റെ നെഞ്ചിൽ മൂന്ന് തവണ വെടിയേറ്റതിന്റെ പാടുകളുണ്ട്