Light mode
Dark mode
39 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മധ്യപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മുൻ ബില്ലിംഗ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവസ്തി വെറും 100 രൂപ കൈക്കൂലി കേസിൽ കുറ്റവിമുക്തനായി.
ചെറുമുക്ക് സ്വദേശിയുടെ വീടിന്റെ നമ്പർ ഇട്ടു നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്
നോർത്ത് ഈസ്റ്റ് ഇംഫാൽ ഇ.ഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് കസ്റ്റഡിയിലെടുത്തത്ത്
നിയമനക്കോഴ കേസില്‍ ബാസിതിനെയും റഹീസിനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു
ക്രമക്കേട് റിപ്പോർട്ട് ചെയ്യാതിരിക്കാന്‍ മിതാലി 20,000 രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്
ബസുകളിൽ പരസ്യം പതിക്കുന്നതിന് കരാർ എടുത്ത കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാർ പിടിയിലായത്
ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്
ആധാരം എഴുത്തുകാരനോട് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്
വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെയും അന്വേഷണം നടക്കും
35 ലക്ഷം രൂപയും കൂടാതെ 17 കിലോ നാണയത്തുട്ടുകളും സുരേഷ് കുമാറിൽ നിന്ന് പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും പിടിച്ചെടുത്തു
ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആങ് സാൻ സൂകിയുടെ ഭരണകൂടത്തെ അട്ടിമറിച്ച് 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്ത് അധികാരം കൈക്കലാക്കിയത്
രോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു
മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി.
വീട് അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും പഞ്ചായത്ത് അംഗം കൈകൂലി വാങ്ങിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു