Light mode
Dark mode
ഇന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിക്കും
ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകര്‍ന്നത്
3.16 കിലോമീറ്റര്‍ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വപ്നപദ്ധതിയാണിത്
ഇന്ന് തകർന്നത് ഭഗവതി-ശർമ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം
പാലത്തിന് വിള്ളലുകൾ ഉണ്ടായതായി എ.എൻ.ഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു