കട വാടക പിരിക്കുന്നതില്‍ ജിസിഡിഎ വീഴ്ച വരുത്തുന്നു
ഇവിടെ വാടക ചതുരശ്രയടിക്ക് വെറും 50പൈസ നിരക്കിലാണെന്ന കൌതുകവും ഓഡിറ്റ് വിഭാഗം കണ്ടെത്തി. മാത്രവുമല്ല ഇവിടങ്ങളിലെല്ലാം തന്നെ കരാര്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടുംജിസിഡിഎ വാടകയ്ക്ക് കൊടുത്ത...