സിനിമാസ്റ്റൈലില്‍ ഒരു റസ്റ്റോറന്റുമായി ബി ഉണ്ണികൃഷ്ണന്
ഹിറ്റ് സിനിമകളുടെ പോസ്റ്ററുകള്‍, സിനിമയിലെ പഞ്ച് ഡയലോഗുകള്‍... ചെസിന്റെ മാതൃകയില്‍ മെനു കാര്‍ഡ്, കുട്ടനാടന്‍ ഷാപ്പ് ഭക്ഷണവും നാടന്‍ സ്റ്റൈലില്‍ ഒരു ചായക്കടയും...സിനിമാ സ്റ്റൈലില്‍ റെസ്റ്റോറന്റുമായി...