യെച്ചൂരിയുടെ രേഖ തള്ളിയത് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസിനും ബിജെപിക്കും സമാനമായ സാമ്പത്തിക നയങ്ങളാണ്. ഇതിനൊപ്പം കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനവുമാണെന്ന് കാരാട്ട് അനുകൂലികള്‍ വാദിച്ചു. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി...