- Home
- CADET

India
10 March 2026 6:52 PM IST
പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താക്കപ്പെടുന്ന കേഡറ്റുമാർക്കുള്ള ധനസഹായം; വടിയെടുത്ത് സുപ്രിംകോടതി; സെക്രട്ടറിമാരെ വിളിച്ചു വരുത്തും
കര, നാവിക, വ്യോമസേനാ മേധാവികൾ കേഡറ്റുകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രതിരോധ-ധനകാര്യ മന്ത്രാലയങ്ങളുടെ അന്തിമ അനുമതി ലഭിക്കാത്തതാണ് ആനുകൂല്യങ്ങൾ വൈകാൻ കാരണം


