കോഴിക്കോട് ജില്ലയില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു
ആറ് മാസത്തിനിടെ 55 മലേറിയ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് ജില്ലയില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്....