യുഎസ് കോള പിൻവാങ്ങുമോ? കാംപ കോളയുടെ വൻ തിരിച്ചു വരവും വെല്ലുവിളികളും
നൊസ്റ്റാൾജിയ മാത്രം വെച്ച് കളം പിടിക്കാൻ കാംപ കോളയ്ക്ക് ആകില്ല എന്നതൊരു വസ്തുതയാണ്. കൊക്ക കോളയും പെപ്സിയും നൽകുന്ന കടുത്ത മത്സരത്തിൽ ബുദ്ധിപരമായ മാർക്കറ്റിംഗ് തന്ത്രങ്ങൾക്കാണ് പ്രാധാന്യം...