- Home
- Canadian Foreign Minister

India
28 Dec 2018 8:07 PM IST
പോക്സോ നിയമം: ബില്ലില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ഉയര്‍ന്ന ശിക്ഷ വധശിക്ഷയാകും
നിലവില്‍ കുറഞ്ഞത് 7ഉം, കൂടിയത് ജീവപര്യന്തം തടവുമാണ് ശിക്ഷ. നേരത്തെ തന്നെ രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടിയ ശിക്ഷ വധശിക്ഷയാക്കികൊണ്ടുള്ള തീരുമാനമെടുത്തിരുന്നു.

