ജെ.എന്‍.യുവില്‍ പുതുക്കിയ ഹോസ്റ്റല്‍ മാന്വല്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍
ഡ്രസ്കോഡ്, ഹോസ്റ്റൽ സമയക്രമം, എല്ലാ സെമസ്റ്ററിലും മെഡിക്കല്‍ ഫീസ് തുടങ്ങിയവ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയിരുന്നു, സേവനഫീസ് സംബന്ധിച്ച തീരുമാനം സര്‍വകലാശാല വ്യക്തമാക്കിയിട്ടില്ല