Light mode
Dark mode
ദുബൈയിൽനിന്ന് സലാലയിലേക്കുള്ള യാത്രാമധ്യേ മലയാളി കുടുംബം അപകടത്തിൽപെട്ട് ആലപ്പുഴ സ്വദേശി മരിച്ചു. തുംറൈത്തിനും സലാലക്കും ഇടയിൽ ജബലിലാണ് അപകടം നടന്നത്. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ...
മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്
കുട്ടിക്കെതിരെ ഐപിസി സെക്ഷൻ 304, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെ ഷാർജ അൽനഹ്ദയിലായിരുന്നു അപകടം
നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് കാറിലുണ്ടായിരുന്നവരെ രക്ഷിക്കാനായത്
സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്
അപകടത്തിൽ പരിക്കേറ്റ യാത്രികൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു
നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോൾ സൂരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്
കനാലിൽ അരമണിക്കൂറോളം കിടന്ന വാഹനം സംഭവ സ്ഥലത്തെത്തിയ ചിലർ കയറു കെട്ടി വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു
പുരോഹിതനും കന്യാസത്രീകളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം
പിതാവിനെതിരെ നരഹത്യക്ക് കേസെടുത്തു
പരിക്കേറ്റ മൂന്നുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്
തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല് അത്ഭുതകരമായി രക്ഷപ്പെട്ടു
കഴിഞ്ഞ മാസം ഏഴിനുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു
കെഎംസിസി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, സിപി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്
റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള വാഹനങ്ങളെയും കാൽ യാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
'മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്'