മഴ കുറഞ്ഞു, റെഡ് അലര്‍ട്ട് പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടിയെത്തി. കുട്ടനാട്ടിലും പന്തളത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പറവൂറില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.